വിപണി തകര്‍ച്ചയില്‍ തന്നെ
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചിക താഴ്ന്നു . മുംബൈ വിപണി 30 പോയിന്റും നാഷണല്‍ സൂചിക 9 പോയിന്റും താഴ്ച രേഖപ്പെടുത്തി.
യു.എസ് . വ്യവസായ സംരംഭകരോടുള്ള പ്രധാനമന്ത്രി വാജ്പേയ്യുടെ നിക്ഷേപ അഭ്യര്‍ത്ഥനകള്‍ക്കോ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോ ഓഹരി പിപണിയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4671.00
തുടങ്ങിയത് - 4702.25
ഉയര്‍ച്ച - 30.60
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1446.90
തുടങ്ങിയത് - 1455.95
ഉയര്‍ച്ച - 9.05
വില കൂടിയ ഓഹരികള്‍
ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രാേേളിയം, നെസ്ലേ, റാന്‍ബാക്സി,സ്റ്റെര്‍ലൈറ്റ് , ടാറ്റാ ടെലികോം, സത്യം കംപ്യട്ടേഴ്സ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, എന്‍.ഐ.ഐ.ടി, സിപ്ലാ, ഡോ.റെഡ്ഡീസ് ലാബ്, ഗ്ലാക്സോ, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ഹിന്‍ഡാല്‍കോ, ഐ.ടി.സി
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.60
യു.കെ പൗണ്ട് 64.48
യൂറോ 39.15
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 8,020.00












Click it and Unblock the Notifications