കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി
ഗുരുവായൂര്‍: പി.എം. കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്ശാന്തിയാവും. സപ്തംബര്‍ 14 വ്യാഴാഴ്ച നമസ്കാരമണ്ഡപത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തെ അടുത്ത മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.
ഒക്ടോബര്‍ ഒന്നു മുതലാണ് കൃഷ്ണന് നമ്പൂതിരി മേല്‍ശാന്തിയായി ചുമതലയെടുക്കുക. ആറുമാസമാണ് മേല്‍ശാന്തിയുടെ കാലാവധി.
മേല്‍ശാന്തി സ്ഥാനത്തേക്ക് 24 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ യോഗ്യതയുള്ള 19 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കൃഷ്ണന് നമ്പൂതിരിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴത്തെ മേല്‍ശാന്തി കുറുശാരൂര് പരമേശ്വരന് നമ്പൂതിരിയാണ് നറുക്കെടുത്തത്.
നാല്പത്തൊന്നുകാരനായ കൃഷ്ണന് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാവുന്നത്. പഴയത്ത് മനയിലെ പരേതനായ ആര്യന് അടിതിരിപ്പാടിന്റെയും പരേതയായ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. കൃഷ്ണന് നമ്പൂതിരിയുടെ ജ്യേഷ്ഠന് സുബ്രഹ്മണ്യന് നമ്പൂതിരി നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്ശാന്തിക്കാരനായിരുന്നു.
19 വര്‍ഷങ്ങളായി കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications