Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കെതിരായ ഉപരോധം നീക്കണമെന്ന് യു. എസ് കോണ്‍ഗ്രസ്

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് യു. എസ് കോണ്‍ഗ്രസ് സപ്തംബര്‍ 14 വ്യാഴാഴ്ച പ്രമേയം പാസാക്കി. വാജ്പേയിയുടെ യു എസ് സന്ദര്‍ശനം കണക്കിലെടുത്ത് ഉപരോധം നീക്കണമെന്നതാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം.

വാജ്പേയിയെ സ്വാഗതം ചെയ്യുന്ന പ്രമേയത്തില്‍ പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നു. പരസ്പരമുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങള്‍ക്ക് തടസ്സമായി നില്ക്കുന്ന ഇന്ത്യക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ യു എസ് ഭരണകൂടം ഈ പ്രമേയത്തിന് അംഗീകാരം നല്കിയിട്ടില്ല. വിദേശബന്ധസമിതിയിലെ റിപ്പബ്ലിക്ക് പാര്‍ട്ടി അധ്യക്ഷന്‍ ബഞ്ചമിന്‍ ഗില്‍മാനും ഡമോക്രാറ്റ് പാര്‍ട്ടിയുടെ സാം ഗെജ്ഡെന്‍സനുമാണ് ഈ പ്രമേയം തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+