വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി തകര്‍ച്ചയെ നേരിട്ടു. സപ്തംബര്‍ 15 വെള്ളിയാഴ്ച വിപണിയില്‍ കരടികളുടെ സ്വാധീനം പ്രകടമായിരുന്നു. മിക്ക മുന്‍ നിര ഓഹരികള്‍ക്കും വിലയിടിഞ്ഞു. മുംബൈ സൂചിക 109 പോയിന്റും നാഷണല്‍ 29 പോയിന്റും താഴ്ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4562.32
തുടങ്ങിയത് - 4671.00
ഉയര്‍ച്ച - 108.68
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1417.20
തുടങ്ങിയത് - 1446.90
ഉയര്‍ച്ച - 29.70
വില കൂടിയ ഓഹരികള്‍
നെസ്ലേ, ഏഷ്യന്‍ പെയ്ന്റ്സ്, എച്ച്. പി. സി.എല്‍ , കൊച്ചില്‍ റിഫൈനറീസ്
വില കുറഞ്ഞ ഓഹരികള്‍
സീ ടെലിഫിലിംസ്, ഐ.സി.ഐ.സി.ഐ, സത്യം കംപ്യൂട്ടേഴ്സ്, എന്‍.ഐ.ഐ.ടി, എ.സി.സി, സിപ്ല, എച്.സി.എല്‍
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications