കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അധോലോക തലവന്‍ ഛോട്ടാരാജന് കൊല്ലപ്പെട്ടു
മുംബൈ: കുപ്രസിദ്ധ അധോലോക തലവന്‍ ഛോട്ടാരാജന് കൊല്ലപ്പെട്ടു. സപ്തംബര്‍ 15 വെള്ളിയാഴ്ച രാത്രി ബാങ്കോക്കില്‍ വച്ച് എതിര് സംഘത്തില്‍ പെട്ട അക്രമികളുടെ വെടിയേറ്റാണ് രാജന് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. രാജന്റെ സംഘാംഗമായ രോഹിത് വര്‍മ്മയും ഏറ്റുമുട്ടലില്‍ മരിച്ചു. കൊലയ്ക്കു പിന്നില്‍ രാജന്സംഘത്തിന്റെ പ്രധാന എതിരാളികളായ ദാവൂദ് ഇബ്രാഹിം സ ംഘമാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments
Story first published: Friday, September 15, 2000, 5:30 [IST]