പൈപ്പുകള്‍ കപ്പല്‍ചാലിലെത്തിയതിനെപ്പറ്റി അന്വേഷണം
കൊച്ചി: ഡ്രഡ്ജിംഗിന് ഉപയോഗിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ ഒഴുക്കില്‍പെട്ട് കപ്പല്‍ചാലിലെത്തിയതിനെക്കുറിച്ച് തുറമുഖട്രസ്റ് സപ്തംബര്‍ 15 വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു.
കപ്പലുകള്‍ തുറമുഖത്തേക്ക് വരുന്ന സമയമല്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. തോപ്പുംപടിയില്‍ ഡ്രഡ്ജിംഗിന് ഉപയോഗിച്ചിരുന്ന പൈപ്പുകള്‍ അഞ്ച് കിലോമീറ്ററോളം ഒഴുകി കപ്പല്‍ ചാലിലെത്തുകയായിരുന്നു. തുറമുഖട്രസ്റിന്‍െറ ടഗുകളെത്തിയാണ് പൈപ്പുകള്‍ തള്ളി കരക്കടുപ്പിച്ചത്.












Click it and Unblock the Notifications