ലങ്കയില്‍ മന്ത്രി കയറിയ ഹെലികോപ്ടര്‍ തകര്‍ന്നു
കൊളംബോ : ശ്രീലങ്കന്‍ മന്ത്രി എം.എച്ച്.എം. അഷ്റഫ് സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ വിമാനം മധ്യലങ്കയിലെ കാടുകളില്‍ സപ്തംബര്‍ 16 ശനിയാഴ്ച തകര്‍ന്നുവീണു.
ശ്രീലങ്കന്‍ മുസ്ലീം കോണ്‍ഗ്രസിന്റെ നേതാവ് കൂടിയാണ് അഷ്റഫ്. കാട്ടില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ സ്ഥലവാസികള്‍ കണ്ടെത്തി. അഷ്റഫിനെ കുറിച്ച് ഔദ്യോഗിക വിവരമൊന്നും പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications