കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈറ്റിലേക്ക് പ്രത്യേക വിമാനം

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ് : ഇന്ത്യന്‍ എയര്‍ലൈന്‍സ് ഹൈദരാബാദില്‍ നിന്നും കുവൈററിലേക്ക് സപ്തംബര്‍ 19 ചൊവാഴ്ച പ്രത്യേക വിമാന സര്‍വീസ് നടത്തും.

രാത്രി 11 മണിക്ക് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന ഐസി-1981 വിമാനം അഹമ്മദാബാദ് വഴിയായിരിക്കും കുവൈറ്റിലേക്ക് പോവുക. സപ്തംബര്‍ 20 ബുധനാഴ്ച വെളുപ്പിന് 1.20ന് വിമാനം കുവൈറ്റില്‍ എത്തിച്ചേരും. അന്നു തന്നെ കുവൈറ്റില്‍ നിന്നും വിമാനം ഹൈദരാബാദിലേക്ക് തിരികെ പുറപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X