കണ്ണൂര്‍ പദ്ധതി : ആരോപണം തെറ്റെന്ന് മന്ത്രി
കൊച്ചി : സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് കാരണമാണ് കണ്ണൂര്‍ വൈദ്യുതി പദ്ധതിയില്‍ സര്‍ക്കാര്‍ താല്പ്പര്യമെടുക്കാത്തതെന്ന പത്രറിപ്പോര്‍ട്ടുകള്‍ സപ്തംബര്‍ 17 ഞായറാഴ്ച വൈദ്യുതി മന്ത്രി എസ്.ശര്‍മ നിഷേധിച്ചു.
ബഹുരാഷ്ട്രകുത്തകയായ എന്റോണിന്റെ ധനസഹായമുള്ള പദ്ധതിയുമായി സഹകരിക്കേണ്ട എന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ പദ്ധതിക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാത്തതെന്ന് മന്ത്രി വ്യക്തമാക്കി.
കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്ന ഏതൊരു പദ്ധതിക്കും സര്‍ക്കാര്‍ പിന്തുണ നല്‍കും. കണ്ണൂര്‍ പദ്ധതിക്കായി എല്പാസ്സിനോ എന്ന അമേരിക്കന്‍ കമ്പനി നല്‍കിയിരിക്കുന്ന ധനസഹായ വാഗ്ദാനം സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കണമെന്നായിരിക്കും ഇതിന്റെയും മാനദണ്ഡമെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂര്‍ പദ്ധതിക്കായുള്ള സാമ്പത്തിക സാങ്കേതികാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടിലെ എന്നൂര് പദ്ധതിക്കായി കണ്ണൂര്‍ പദ്ധതിക്ക് താനോ സര്‍ക്കാരോ ഇടങ്കോലിട്ടിട്ടില്ലെന്നും ശര്‍മ വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications