കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹം:തന്ത്രിയുടെ നിലപാടിന് അംഗീകാരം

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: വയലാര്‍ രവിയുടെ മകനും മരുമകളും ക്ഷേത്രദര്‍ശനം നടത്തിയതിന്‍െറ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ തന്ത്രിയുടെ നിലപാട് ഗുരുവായൂര്‍ ക്ഷേത്രഭരണസമിതി അംഗീകരിച്ചു.സപ്തംബര്‍ 16 ശനിയാഴ്ച ചേര്‍ന്ന ഭരണസമിതിയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

അഹിന്ദുവാണെന്ന് സംശയം തോന്നിയതിനാലാണ് ക്ഷേത്രത്തില്‍ പുണ്യാഹം നടത്താന്‍ നിര്‍ദ്ദേശം നല്കിയതെന്ന തന്ത്രിയുടെ വിശദീകരണം യോഗം അംഗീകരിച്ചു.വയലാര്‍ രവിയുടെ മകന്‍ ഹിന്ദുവാണെന്ന് തെളിയിക്കേണ്ട ബാധ്യത വയലാര്‍ രവിക്കാണെന്ന തന്ത്രിയുടെ അഭിപ്രായത്തോടും ഭരണസമിതി യോജിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X