സച്ചിദാനന്ദന് ആശാന് പുരസ്കാരം
തിരുവനന്തപുരം: ആശാന് മെമ്മോറിയല്‍ അസോസിയേഷന്‍െറ ഈ വര്‍ഷത്തെ ആശാന് സ്മാരക കവിതാപുരസ്കാരം കെ.സച്ചിദാനന്ദന് .കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സച്ചിദാനന്ദന്‍െറ കവിതകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ചെന്നൈ ആന്ഡേഴ്സണ് റോഡിലെ ആശാന് മെമ്മോറിയല്‍ സീനിയര്‍ സെക്കന്ററി സ്കൂളിലെ അമ്മു സ്വാമിനാഥന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സച്ചിദാനന്ദന് നല്‍കുമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി എ.കെ.ഗോപാലന് അറിയിച്ചു.
ഡോ.കെ.എം.പ്രഭാകരവാര്യര്‍,ഡോ.സി.ജി.രാജേന്ദ്രബാബു,ഡോ.സി.വി.മോഹന്‍ബോസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
ആധുനിക മലയാള കവിതയുടെ പ്രാണേതാവായ സച്ചിദാനന്ദന് 1946ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ് കോളേജില്‍ പ്രൊഫസറായിരിക്കേ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ഇദ്ദേഹം ഇപ്പോള്‍ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ പത്രാധിപരുമാണ്.
കവിബുദ്ധന്‍, വീട്മാറ്റം, ഇവനെക്കൂടി, ദേശാടനം, മലയാളം, അപൂര്‍ണ്ണം എന്നിവ പ്രധാന കവിതാസമാഹാരങ്ങളാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications