തിരുവനന്തപുരത്തു നിന്നും പ്രത്യേക തീവണ്ടി
ബാംഗ്ലൂര്‍ : നിസാമുദ്ദീനിലേക്കുള്ള പ്രത്യേക തീവണ്ടി സപ്തംബര്‍ 22 വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്നും തിരിക്കും. ഓണാവധി കഴിഞ്ഞുള്ള തിരക്ക് കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ തീവണ്ടി ബാംഗ്ലൂര്‍ വഴിയായിരിക്കും പോവുക.
തിരുവനന്തപുരത്തു നിന്നും പുലര്‍ച്ചെ 6.30ന് പുറപ്പെടുന്ന വണ്ടി രാത്രി 10.50ന് ബാംഗ്ലൂരെത്തും. സപ്തംബര്‍ 24 ഞായറാഴ്ച വണ്ടി നിസാമുദ്ദീനിലെത്തും.












Click it and Unblock the Notifications