സൂര്യനെല്ലി:ഹൈക്കോടതി 19ന് വാദം കേള്‍ക്കും
കൊച്ചി: സുര്യനെല്ലി ലൈംഗിക പീഡന കേസില്‍ 35 പേരെ ശിക്ഷിച്ചതിനെതിരെ കേരള ഹൈക്കോടതിയില്‍ ലഭിച്ച പരാതികളിന്മേല്‍ സപ്തംബര്‍ 19 ചൊവാഴ്ച വാദം കേള്‍ക്കും.
പ്രത്യേക കോടതി പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ തടഞ്ഞു വെക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. ജസ്റിസ് ആര്‍. രാജേന്ദ്രബാബുവാണ് പരാതികളിന്മേല്‍ വാദം കേള്‍ക്കുക.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതിന്റെ പേരില്‍ 35 പേര്‍ക്ക് കഠിന തടവാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്.












Click it and Unblock the Notifications