കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി താഴോട്ടു തന്നെ

  • By Staff
Google Oneindia Malayalam News

മുംബൈ: സപ്തംബര്‍ 19 ചൊവാഴ്ചയും വിപണി നിര്‍ജീവമായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസം ഓഹരി വിപണി താഴ്ച രേഖപ്പെടുത്തി.

എന്നാല്‍ അവസാന നിമിഷങ്ങളിലുണ്ടായ ചില ഇടപാടുകള്‍ വിപണിയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

മുംബൈ സൂചിക 102 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്് സൂചിക 32 പോയിന്റും താഴ്ന്നു.

മുംബൈനിലവാരം

ഒടുവിലത്തെ നില - 4264. 34
തുടങ്ങിയത് - 4366.41
ഉയര്‍ച്ച - 102.07

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1322.05
തുടങ്ങിയത് - 1353.75
ഉയര്‍ച്ച - 31.70

വില കൂടിയ ഓഹരികള്‍

റാന്‍ബാക്സി, എച്ച്. ഡി.എഫ്. സി, ഐ.സി.ഐ.സി.ഐ, ബ്രിട്ടാനിയ , എച്ച്. സി.എല്‍, സോഫ്റ്റ്വെയര്‍ സൊലൂഷന്‍സ്, സില്‍വര്‍ലൈന്‍

വില കുറഞ്ഞ ഓഹരികള്‍

ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി സിസ്റ്റംസ്, ടാറ്റാ ഇന്‍ഫോടെക്, എം. ടി.എന്‍.എല്‍, എച്ച്.എഫ്. സി. എല്‍, നാല്‍കോ, എന്‍.ഒ. സി.എല്‍, ബി.എച്ച്. ഇ. എല്‍

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75

സ്വര്‍ണ്ണം (ഗ്രാമിന്) 449

വെള്ളി (1000 ഗ്രാമിന്) 7,995.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X