കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖുര്‍ഷിദിനെ മാറ്റി

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി.

ശ്രീപ്രകാശ് ജയിസ്വാളാണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസ് വക്താവ് അജിത് ജോഗിയാണ് സപ്തംബര്‍ 19 ചൊവാഴ്ച ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X