ജേക്കബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
ചെങ്ങന്നൂര്‍ : മുന്‍മന്ത്രിയും എംഎല്‍എ യുമായ ടി.എം.ജേക്കബിന്റെ കാറും ഓട്ടോറിക്ഷയുമായി കൂട്ടിമുട്ടി.
സപ്തംബര്‍ 19 ചൊവാഴ്ച എംസി റോഡില്‍ പന്തളത്തിനടുത്തുള്ള മാന്തുക ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ജേക്കബ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓട്ടോ കാറിന്റെ വശത്ത് വന്നിടിക്കുകയായിരുന്നു. കാറിന്റെ വശത്തുള്ള ഗ്ലാസ്സുകള്‍ തകര്‍ന്നു പോയി. പന്തളം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications