കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യ ഇന്ത്യാ ഫെ-സ്-റ്റി-വ-ല്‍ വ്യാഴാ-ഴ്-ച -തു-ട-ങ്ങും

  • By Staff
Google Oneindia Malayalam News

തിരു-വ-ന-ന്ത-പു-രം: 31 ദിവ-സം നീണ്ടു നില്‍-ക്കു-ന്ന സൂര്യ ഇന്ത്യാ ഫെ-സ്-റ്റി-വല്‍ സപ്-തം-ബര്‍ 21 വ്യാഴാ-ഴ്-ച തുട-ങ്ങും. ഫിലിം-ഫെ-സ്--റ്റി-വല്‍ ഡയ-റ-ക്-ട-റേ-റ്റ് അധ്യക്ഷ മാല-തി സഹാ-യ് മേ-ള ഉദ്-ഘാ-ട-നം ചെ-യ്യു-മെ-ന്ന് ഭാര-വാ-ഹി--കള്‍ സ-പ്-തം-ബര്‍ 19 ചൊ-വാ-ഴ്-ച അറി-യി-ച്ചു.

ആദ്യത്തെ പത്തു ദിവ-സം ചല-ച്ചി-ത്ര-മേ-ള നട-ക്കും. മ്മൂട്ടി അഭി-ന-യി-ച്ച അം-ബേ-ദ്-കര്‍ ആണ് ഉദ്--ഘാ-ട-ന ചി-ത്രം. ഒക്-ടോ-ബര്‍ ഒന്നി--ന് നൃത്ത-സം-ഗീ-ത-മേ-ള തുട-ങ്ങും. യേ-ശു-ദാ-സി-ന്റെ ക-ച്ചേ-രി-യാ-ണ് ഇതി-ന്റെ ഉദ്-ഘാ-ട-ന പരി-പാ-ടി. ഒ-ക്-ടോ-ബര്‍ 11 മുതല്‍ വി.ജെ.ടി ഹാളില്‍- വീഡി-യോ-മേ-ള , നാട-ക-മേ-ള, പ്ര-സം-ഗ-മേ-ള, ഭക്ഷ്യ-മേ-ള എന്നി-വ-യും നട-ക്കും.

മല-യാളം, തമി-ഴ് , ഹിന്ദി സിനി-മാ-രം-ഗ-ത്തെ പ്ര-മു---ഖര്‍ ഫെ-സ്-റ്റി-വ-ലില്‍ പ-ങ്കെ-ടു-ക്കും. സമാ-പ-ന--ദി-വ-സം ദേ-ശീ-യ അവാര്‍-ഡ് നേ-ടി-യ മല-യാ-ള ചല-ച്ചി-ത്ര താര--ങ്ങള്‍-ക്ക് സ്വീക-ര-ണം നല്‍-കു-മെ-ന്നും ഭാര-വാ-ഹി-കള്‍ അറി-യി-ച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X