ദീര്‍ഘദൂരഫോണ്‍ നിരക്ക് ഒക്ടോബറില്‍ കുറയും
ദില്ലി: എസ് ടി ഡി ടെലിഫോണ്‍ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ കുറയും. എന്നാല്‍ ലോക്കല്‍ നിരക്കിലും ഫോണ്‍ വാടകയിലും കുറവൊന്നുമില്ല . കേന്ദ്ര ടെലികോം സഹമന്ത്രി തപന്‍ സിക്ദര്‍ സപ്തംബര്‍ 21 വ്യാഴാഴ്ച പ്രഖ്യാപിച്ചതാണിത്.
എട്ടു മുതല്‍ 33 ശതമാനം വരെയാണ് എസ് ടി ഡി നിരക്കുകള്‍ കുറയുന്നത്. ടെലികോം റെഗുലേറ്റി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പ്രകാരമാണ് നിരക്കുകള്‍ കുറയ്ക്കുന്നതെന്ന് ടെലികോം മന്ത്രി അറിയിച്ചു.












Click it and Unblock the Notifications