സൂര്യനെല്ലി : അപ്പീല്‍ വാദം മാറ്റിവച്ചു
കൊച്ചി : സൂര്യനെല്ലിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട 24 പ്രതികള്‍ നല്‍കിയ അപ്പീലിന്‍ മേലുള്ള വാദം ഹൈക്കോടതി ഒക്ടോബര്‍ 22ലേക്ക് മാറ്റി.
നേരത്തെ സപ്തംബര്‍ 19 ചൊവാഴ്ചയായിരുന്നു അപ്പീല്‍ വാദം നിശ്ചയിച്ചിരുന്നത്. ചൊവാഴ്ച അപ്പീല്‍ പരിഗണിച്ച് ജസ്റിസ് ജി.ശശിധരനാണ് വാദം മാറ്റിവച്ചുകൊണ്ട് ഉത്തരവിട്ടത്.












Click it and Unblock the Notifications