Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യാഹം: കരുണാകരന്‍ മൗനം വെടിയണമെന്ന്

കോഴിക്കോട് : പുണ്യാഹവിവാദത്തില്‍ കരുണാകരന്‍ മൗനം വെടിയണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാരും ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും ആവശ്യപ്പെട്ടു.

പുണ്യാഹപ്രശ്നത്തില്‍ കരുണാകരന്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കരുണാകരന്റെ സാന്നിദ്ധ്യത്തിലാണ് ഗുരുവായൂരില്‍ വയലാര്‍ രവിയുടെ മകന്റെ വിവാഹം നടന്നത്. എന്തുകൊണ്ടാണ് കരുണാകരന്‍ മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് തിരഞ്ഞടുപ്പ് യോഗത്തിന് കാഞ്ഞങ്ങാട്ടെത്തിയ നായനാര്‍ സപ്തംബര്‍ 22വ്യാഴാഴ്ച ആവശ്യപ്പെട്ടു.

കരുണാകരന്‍ തന്ത്രപരമായി അഭിപ്രായം പറയാതിരിക്കുകയാണെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീരേന്ദ്രകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+