ഇസ്രായേലി വിദഗ്ദ്ധരെ അദ്വാനി ക്ഷണിച്ചില്ലെന്ന്
ദില്ലി: കശ്മീര്‍തീവ്രവാദികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠിക്കാന്‍ ഇസ്രായേലില്‍ നിന്നും വിദഗ്ദ്ധ സംഘത്തെ ആഭ്യന്തര മന്ത്രി അദ്വാനി ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ സന്ദര്‍ശത്തിനിടയില്‍ അദ്വാനി ഇസ്രായേലി അധികൃതരോട് സഹായമഭ്യര്‍ത്ഥിച്ച പ്രകാരമാണ് സംഘം എത്തിയിട്ടുള്ളതെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സപ്തംബര്‍ 23 ശനിയാഴ്ച തന്നെ ആഭ്യന്തര വകുപ്പില്‍ നിന്ന് ഈ വിശദീകരണമുണ്ടായത്.












Click it and Unblock the Notifications