Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടണം

തിരുവനന്തപുരം: സപ്തംബര്‍ 25-നും 27-നും നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യസ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ സപ്തംബര്‍ 23, 24, 25, 28, 29 തീയതികളിലാണ് മദ്യശാലകള്‍ അടച്ചിടേണ്ടത്. രണ്ടാംഘട്ടം വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സപ്തംബര്‍ 25, 26, 27, 28, 29 തീയതികളിലും മദ്യശാലകള്‍ അടച്ചിടണം.

ഈ ദിവസങ്ങളില്‍ മദ്യം വില്‍ക്കുകയോ വിളമ്പുകയോ ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മദ്യം വില്‍ക്കുന്ന ഹോട്ടലുകള്‍, റസ്റോറന്റുകള്‍, ക്ലബുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്കും ഈ ഉത്തരവ് ബാധകമാണ്. ലൈസന്‍സില്ലാത്ത സ്ഥലങ്ങളില്‍ മദ്യം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. വ്യക്തികള്‍ മദ്യം വില്‍ക്കുകയോ കരുതുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+