തന്ത്രി നിരപരാധിയെന്ന് മേഴ്സി രവി
തിരുവനന്തപുരം: തന്റെ ഭര്‍ത്താവിനെ അപമാനിക്കാന്‍ വേണ്ടി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയെ കരുവാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ ഭാര്യ മേഴ്സി രവി ആരോപിച്ചു.
പുണ്യാഹ പ്രശ്നത്തില്‍ തന്ത്രി നിരപരാധിയാണെന്നും ദേവസ്വം ബോര്‍ഡിന്റെ താല്പര്യത്തിന് അദ്ദേഹം കൂട്ടുനില്ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പുണ്യാഹ വാര്‍ത്ത മനഃപൂര്‍വം പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്കിയതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് മേഴ്സി രവി ആരോപിച്ചു.












Click it and Unblock the Notifications