ബംഗാളില്‍ ജനാധിപത്യം തകര്‍ന്നു: വെങ്കയ്യനായിഡു
ചെന്നൈ: ബംഗാളില്‍ ജനാധിപത്യം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി വെങ്കയ്യ നായിഡു പറഞ്ഞു. സപ്തംബര്‍ 24 ഞായറാഴ്ച ചെന്നൈയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മര്യാദയ്ക്കു ഭരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കണമെന്ന് നായിഡു മുന്നറിയിപ്പ് നല്കി.
ഏതായാലും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് ഉദ്ദേശ്യമില്ലെന്ന് നായിഡുവിനൊപ്പമുണ്ടായിരുന്ന ബി.ജെ.പി.യുടെ മുന്‍ പ്രസിഡന്റ് കുശഭാവു താക്കറെ വ്യക്തമാക്കി.












Click it and Unblock the Notifications