തിരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം സപ്തംബര്‍ 28 വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ അറിഞ്ഞുതുടങ്ങുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ജോസഫ് അറിയിച്ചു.
വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ കോര്‍പറേഷന്‍ ഫലങ്ങളാവും ആദ്യം അറിവാകുക. നാലു മണിയോടെ ഗ്രാമപഞ്ചായത്തിന്റെയും അഞ്ചു മണിയോടെ ബ്ലോക്ക് പഞ്ചായത്തിന്റെയും ഫലങ്ങള്‍ അറിയാനാകും. രാത്രി എട്ടു മണിയോടെ ഫലങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവരും.
തിരഞ്ഞെടുപ്പുഫലം ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications