കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്‍ക്കാലികമായ ഉണര്‍വ് മാത്രം

  • By Staff
Google Oneindia Malayalam News

വിപണിയില്‍ തിങ്കളാഴ്ച നേരിയ ഉയര്‍ച്ച മാത്രമാണ് ഉണ്ടായത് . ഇടക്കുണ്ടായ ഉണര്‍വ് പെട്ടെന്നു തന്നെ താഴ്്ന്നുപോയി.

സത്യവും സീ ടെലിഫിലിംസുമാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. സത്യം കമ്പ്യൂട്ടേഴ്സിന്റെ 6,411,275 ഷെയറുകളാണ് മുംബൈയില്‍ വിറ്റഴിഞ്ഞത്. 85,4821 നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലും വിറ്റു. സീയുടെ 5,558,894 ഷെയറുകള്‍ മുംബൈയിലും 6,837,332 നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലും വിറ്റഴിഞ്ഞു. ഇന്‍ഫോസിസും എംടിഎന്‍എല്ലും നല്ല പ്രകടനം തുടര്‍ന്നു.

കൊച്ചിന്‍ റിഫൈനറിക്ക് എന്‍എസ് ഇയില്‍ 80 രൂപ കുറഞ്ഞു. ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡിന് 213 രൂപ കുറഞ്ഞു. ഇത് 52 ആഴ്ചകളിലേക്കും ഏറ്റവും കനത്ത ഇടിവാണ്.

മുംബൈനിലവാരം

ഒടുവിലത്തെ നില - 4124.52
തുടങ്ങിയത് - 4032.37
താഴ്ച - 92.15

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1284.70
തുടങ്ങിയത് - 1264.70
താഴ്ച - 20.00

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75

സ്വര്‍ണ്ണം (ഗ്രാമിന്) 449

വെള്ളി (1000 ഗ്രാമിന്) 7,995.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X