ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള ഒന്നാം ഘട്ടം വോട്ടെടുപ്പ് സപ്തംബര്‍ 25 തിങ്കളാഴ്ച നടക്കും.
കൊല്ലം, പത്തനംതിട്ട, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലായി 24,177 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 12,262 പോളിങ് ബൂത്തുകളിലായി ഒരു കോടിയില്‍പരം സമ്മദിദായകര്‍ തിങ്കളാഴ്ച തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.
തിരഞ്ഞെടുപ്പ് നീതിപൂര്‍വവും സമാധാനപരമായും നടത്താനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്.ജോസഫ് അറിയിച്ചു. ക്രമക്കേട് തടയാന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി കരുതപ്പെടുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ പോളിങ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും.
സപ്തംബര്‍ 27 ബുധനാഴ്ച രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ബാക്കി ഏഴ് ജില്ലകളിലെ പ്രചാരണവും തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കും.
വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. അന്നു തന്നെ മുഴുവന്‍ ഫലങ്ങളും അറിയാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications