സൂര്യനെല്ലി : 26 പ്രതികള്‍ക്ക് ജാമ്യം
തിരുവനന്തപുരം : സൂര്യനെല്ലി കേസിലെ 26 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. സപ്തംബര്‍ 24 ഞായറാഴ്ചയാണ് ഇവരെ വിട്ടയച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ജാമ്യം കിട്ടിയ ഇവര്‍ നിന്നും മുണ്ടും കൈലേസും ഉപയോഗിച്ച് മുഖം മറച്ചാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തു വന്നത്. കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കളോടൊപ്പം പെട്ടെന്ന് തന്നെ സ്ഥലം വിടുകയും ചെയ്തു.












Click it and Unblock the Notifications