വിതുര കേസ്: ജഗതി ഹര്‍ജി നല്‍കി
തിരുവനന്തപുരം: വിതുര കേസ് വിചാരണ എറണാകുളം കോടതിയില്‍ നിന്നും കോട്ടയത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കേസിലെ പ്രതികളിലൊരാളായ നടന്‍ ജഗതി ശ്രീകുമാര്‍ ഹര്‍ജി നല്‍കി.
സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവിറക്കാന്‍ അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ വാദം കേള്‍ക്കുന്നത് ജസ്റിസ് ജെ.ബി. കോശി മാറ്റിവെച്ചു.
ചില വനിതാസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications