Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയറ്റ്നാമിലെ പ്രളയം : മരണ സംഖ്യ 100

ഹാനോയ് : വിയറ്റ്നാമിലെ മെക്കോംഗ് പ്രവിശ്യയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100 ആയി.

പലയിടത്തും മഴക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഏകദേശം അഞ്ച് ലക്ഷത്തോളം വീടുകള്‍ പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. 15,000 പേര്‍ താമസസ്ഥലം വിട്ട് ഓടിപ്പോയി. നവംബറില്‍ മാത്രമേ വെള്ളം പൂര്‍ണ്ണമായും താഴുകയുള്ളു എന്ന് വിദഗ്ധര്‍ പറയുന്നു. ഇത് കോളറ, ഡെംഗി പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

സപ്തംബര്‍ 22 വെള്ളിയാഴ്ചഐക്യരാഷ്ട്രസഭ പുറത്തുവിട്ട അതിന്റെ റിപ്പോര്‍ട്ടില്‍ അനിയന്ത്രിതമായ വനനശീകരണമാണ് പ്രളയത്തിന് കാരണമെന്ന് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+