Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറിയന്‍ ഏകീകരണ ചര്‍ച്ച തുടങ്ങി

സിയോള്‍: ഉത്തര- ദക്ഷിണ കൊറിയകളുടെ സൈനിക മേധാവികള്‍ തമ്മിലുള്ള ദ്വിദിനചര്‍ച്ച സപ്തംബര്‍ 25 തിങ്കളാഴ്ച ചെജു ദ്വീപില്‍ തുടങ്ങി. ഇരു കൊറിയകളുടെയും ഏകീകരണത്തിലേക്കുള്ള സുപ്രധാന കാല്‍വെയ്പാണ് ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐക്യശ്രമങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഈ വര്‍ഷം ജൂണില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണിത്. ഇവരുടെ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്ക്കുന്ന സേനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കു പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+