ഛോട്ടാരാജന് 28-ന് ഇന്ത്യയിലേക്ക് തിരിക്കുമെന്ന്
ബാങ്കോക്ക്: ബാങ്കോക്കില്‍വെച്ച് വെടിയേറ്റ അധോലോക നേതാവ് ഛോട്ടാ രാജന് സപ്തംബര്‍ 28 വ്യാഴാഴ്ച ഇന്ത്യയിലേക്ക് തിരിക്കുമെന്ന് ഒരു വിദേശപത്രം റിപ്പോര്‍ട്ടു ചെയ്തു.
തന്റെ സ്വന്തം വിമാനത്തിലാണ് ഛോട്ടാ രാജന് ഇന്ത്യയിലേക്ക് തിരിക്കുകയെന്ന് പൊലീസ് വക്താക്കളെ ഉദ്ധരിച്ചുകൊണ്ട് ബാങ്കോക്കിലെ ദിനപത്രം ദി നേഷന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അനേകം കൊലപാതകക്കേസുകളില്‍ രാജന് പ്രതിയാണെങ്കിലും തായ്ലാന്ഡില് അദ്ദേഹത്തിനെതിരെ ഒരു കേസും രജിസ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍തന്നെ രാജന് ഇന്ത്യയിലേക്ക് തിരിക്കുന്നത് തടയാന്‍ തായ് പോലീസിനു കഴിയുകയുമില്ല. ഇക്കാര്യം തായ് പൊലീസും സമ്മതിക്കുന്നുണ്ട്.
തായ്ലാന്ഡില് വെച്ചാണ് ഛോട്ടാ രാജന് വിജയ് ദമാന്‍ എന്ന പേര് സ്വീകരിച്ചത് എന്നു കരുതുന്നു. സപ്തംബര്‍ 15-ന് വെള്ളിയാഴ്ചയാണ് ബാങ്കോക്ക് അപ്പാര്‍ട്ട്മെന്റില്‍ വെച്ച് രാജനെ അക്രമികള്‍ വെടിവെച്ചത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രോഹിത് വര്‍മ്മ എന്ന സഹായി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications