കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കൂടിയ ബൈക്കുമായി എന്‍ഫീല്‍ഡ്

  • By Staff
Google Oneindia Malayalam News

ദില്ലി : ഇന്ത്യയില്‍ ഏറ്റവും വിലയേറിയ ബൈക്കുകള്‍ താമസിയാതെ വിപണിയിലെത്തും.റോയല്‍ എന്‍ഫീല്‍ഡ് മോട്ടോഴ്സ് പുറത്തിറക്കുന്ന ഈ 350 സിസി ബൈക്കിന്‍െറ വില 65,000 രൂപയായിരിക്കും.

ലൈറ്റ്നിംഗ് എന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്.ഒക്ടോബറില്‍ ലൈറ്റ്നിംഗ് ഇന്ത്യന്‍ വിപണിയിലെത്തും. ലൈറ്റ്നിംഗ് 624 എന്ന പേരിട്ടിട്ടുള്ള 624 സിസി ബൈക്കും വിപണിയിലെത്തിക്കാന്‍ എന്‍ഫീല്‍ഡിന് പദ്ധതിയുണ്ട്.ഇതിന് 95,000രൂപയാണ് വിലയിടാനുദ്ദേശിക്കുന്നത്.ഇത് കയറ്റുമതിയെയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X