Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷ നല്‍കുന്ന ഉയര്‍ച്ച

ബുധനാഴ്ച വിപണി ക്ലോസ് ചെയ്തപ്പോള്‍ ഏതാണ്ട് എല്ലാ ഓഹരികളും നല്ല വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. സോഫ്ട്വെയര്‍ ഓഹരികള്‍ വില്‍പ്പനക്ക് നേതൃത്ത്വം നല്‍കി എന്ന് പറയാം.

പെന്റാമീഡിയ എട്ട് ശതമാനമാണ് വര്‍ദ്ധനവ് നേടിയത്. ഡിജിറ്റള്‍ എക്യുപ്മെന്റും ആറ് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ്, ഗ്ലോബല്‍ ടെല്‍, എസ്എസ് എന്നിവര്‍ ചൊവാഴ്ചത്തെ ആഘാതത്തില്‍ നിന്നും ശരിക്കും ഉണര്‍ന്നിരുന്നു. ഇവയുടെ വില്‍പ്പനയില്‍ രണ്ട് ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി.

റിലയന്‍സും റിലയന്‍സ് പെട്രോയും നല്ല പ്രകടനം കാഴ്ചവച്ചു. റിലയന്‍സ് മൂന്ന് ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ റിലയന്‍സ് പെട്രോ 10 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. എന്തായാലും പ്രതീക്ഷക്ക് വക നല്‍കുന്ന സൂചനയുമായാണ് വിപണി ക്ലോസ് ചെയ്തത്.

മുംബൈനിലവാരം

ഒടുവിലത്തെ നില - 4164.00
തുടങ്ങിയത് - 4089.98
ഉയര്‍ച്ച - 74.00

എന്‍.എസ്.ഇ

ഒടുവിലത്തെ നില - 1297.00
തുടങ്ങിയത് - 1273.00
ഉയര്‍ച്ച - 29.00

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75

സ്വര്‍ണ്ണം (ഗ്രാമിന്) 449

വെള്ളി (1000 ഗ്രാമിന്) 7,995.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+