കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; 7 മരണം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍ : കശ്മീരിലെ ഖമര്‍വാറിയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹര്‍ക്കത്ത് ഭീകരനുള്‍പ്പടെ 7 പേര്‍ മരിച്ചു.

രണ്ട് സുരക്ഷാസൈനികരും മരിച്ചിട്ടുണ്ട്. സപ്തംബര്‍ 27 ബുധനാഴ്ച ഭീകരരുടെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന ഭീകരര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരില്‍ നിന്നും പല ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X