കള്ളനോട്ട് : ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകത്തിലേക്ക്
കൊച്ചി: ബാംഗ്ലൂര്‍ കള്ളനോട്ട് കേസിനെ പറ്റി അന്വേഷിക്കുന്നതിന് കേരളത്തില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം സപ്തംബര്‍ 26ചൊവാഴ്ച കര്‍ണാടകത്തിലേക്ക് തിരിച്ചു.
ക്രൈംബ്രാഞ്ചിന്റെ കള്ളനോട്ട് അന്വേഷണ വിഭാഗത്തില്‍ നിന്നും രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂരിലേക്ക് പോയിട്ടുള്ളത്. പ്രതികള്‍ക്ക് കേരളത്തിലെ കള്ളനോട്ട് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നറിയുന്നു.
കേസിലെ ഒരു പ്രതി കെ. ഷിബു കോണ്‍ഗ്രസ് എംഎല്‍എ കെ. ബാബുവിന്റെ അനുജനാണ്.












Click it and Unblock the Notifications