കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ വിമാനം വൈകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ബാംഗ്ലൂരിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം സപ്തംബര്‍ 28 വ്യാഴാഴ്ച വൈകിയേ പുറപ്പെടുകയുള്ളു.

കര്‍ണാടക ബന്ദ് മൂലം വൈകുന്നേരം അഞ്ചരക്കായിരിക്കും വിമാനം തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X