രണ്ടാംഘട്ടത്തില്‍ 70 ശതമാനം പോളിംഗ്
തിരുവനന്തപുരം: സപ്തംബര്‍ 27 ബുധനാഴ്ച നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ 70 ശതമാനം പേര് വോട്ട് ചെയ്തു.
രാവിലെ 11 വരെ ചില ജില്ലകളില്‍ കനത്ത മഴയുണ്ടായെങ്കിലും ഉച്ചക്കുശേഷം കനത്ത പോളിംഗാണുണ്ടായത്.
എറണാകുളം ജില്ലയില്‍ 70.9 ശതമാനം പേര് വോട്ട് ചെയ്തു. ആലപ്പുഴയില്‍ 70 ശതമാനം പേര് വോട്ട് ചെയ്തു. കണ്ണൂരില്‍ 70 ശതമാനത്തിലേറെ പോളിംഗുണ്ടായി.
മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തിരുവനന്തപുരത്തെ നന്ദന്‍കോട് ചാരാച്ചിറ സ്കൂളിലും പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി ജഗതി സ്കൂളിലും വോട്ട് ചെയ്തു.
ചിലയിടങ്ങളില്‍ കള്ളവോട്ട് സംബന്ധിച്ച് പരാതികളും വാക്കേറ്റങ്ങളുമുണ്ടായി. കള്ളവോട്ടിന് ശ്രമിച്ചവരെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് അറസ്റ് ചെയ്തു. ആള്‍മാറാട്ടത്തെ പറ്റിയും വ്യാപകമായ പരാതികളുയര്‍ന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നില്ല.
വ്യാഴാഴ്ചയാണ് വോട്ടെണ്ണുന്നത്. കോര്‍പ്പറേഷനുകളില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഫലം അറിയാനാവും.വൈകുന്നേരത്തോടെ മുഴുവന്‍ ഫലങ്ങളും അറിയാനാകും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications