തൃശൂരില്‍ യുഡിഎഫ് മുന്നില്‍
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍ കോര്‍പ്പറേഷനുകളിലെയും കാസര്‍കോട്, കൊല്ലം മുനിസിപ്പാലിറ്റിയിലെയും ആദ്യഫലങ്ങള്‍ അറിവായപ്പോള്‍ എല്‍ഡിഎഫ് മുന്നില്‍.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48ഫലങ്ങള്‍ അറിവായി. 33 സീറ്റുകളില്‍ ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഐക്യമുന്നണിക്ക് 15 സീറ്റുകളേ ലഭിച്ചുള്ളൂ.
തിരുവനന്തപുരത്ത് പിഡിപിയുടെ പൂന്തുറ സിറാജ് അമ്പലത്തറ ഡിവിഷനില്‍ നിന്ന് വിജയിച്ചു.
കൊച്ചിയില്‍ ഫലമറിവായ വാര്‍ഡുകളില്‍ 12 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് പത്തും ബിജെപിക്ക് രണ്ടും ലഭിച്ചു.
കോഴിക്കോട് ആറ് സീറ്റുകളിലെ ഫലം അറിവായപ്പോള്‍ മൂന്നെണ്ണം എല്‍ഡിഎഫ് നേടി. രണ്ടെണ്ണം യുഡിഎഫിനും ഒന്ന് ബി.ജെ.പിക്കുമാണ്.
തൃശൂരില്‍ ആറ് ഡിവിഷനുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫ് നാലും എല്‍ഡിഎഫും ബിജെപിയും ഓരോന്നും നേടി.
പുതിയങ്ങാടി, എടക്കാട്, കരുവശേരി എന്നീ സീറ്റുകളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഈസ്റ്ഹില്, പന്നിയങ്ങര സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മീഞ്ചന്തയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ജയം കണ്ടു.
കൊല്ലത്ത് 14 വാര്‍ഡുകളിലെ ഫലം അറിവായി. ആറ് സീറ്റ് യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന് നാല് സീറ്റ് കിട്ടി. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിച്ചില്ല. നാല് സീറ്റ് മറ്റുള്ളവര്‍ക്കാണ്.
കാസര്‍ക്കോട്ട് ഫലമറിഞ്ഞ സീറ്റുകളില്‍ ആറെണ്ണം ബി.ജെ.പി നേടി. ഒന്ന് യു.ഡി.എഫിനാണ്. എല്‍ഡിഎഫിന് ഇതുവരെ സീറ്റുകളൊന്നും ലഭിച്ചിട്ടില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications