കൊച്ചിയില്‍ ഒരു സീറ്റിലെ ഫലം പ്രഖ്യാപിച്ചില്ല
കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ഫലം അറിയാനിരിക്കുന്ന ഒരു സീറ്റിന്റെ ഫലം ഇനിയും പ്രഖ്യാപിച്ചില്ല.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലമാണ് ഫലം തടഞ്ഞുവെച്ചത്. എണ്ണിയ വോട്ടുകള്‍ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ മുന്നില്‍.
ഫലം അറിവായ 65 സീറ്റുകളില്‍ എല്‍ഡിഎഫ് 32ഉം യുഡിഎഫ് 31ഉം സീറ്റാണ് നേടിയത്. രണ്ട് സീറ്റ് ബി.ജെ.പിക്കാണ്.
സിപിഎം 21 സീറ്റ് നേടി. സിപിഐക്ക് രണ്ടും എന്‍സിപിക്ക് ഒന്നും കേരള കോണ്‍ഗ്രസ്-ജെക്ക് ഒന്നും എല്‍ഡിഎഫ് സ്വതന്ത്രന്് ഒന്നും സീറ്റാണുള്ളത്.
യുഡിഎഫില്‍ കോണ്‍ഗ്രസിന് 27 സീറ്റും മുസ്ലിം ലീഗിന് നാലും സീറ്റുമാണുള്ളത്.












Click it and Unblock the Notifications