വിപണിയില്‍ മരവിപ്പ് പടര്‍ന്ന ദിവസം
ആഴ്ചയറുതിയുടെ ലക്ഷണമായ മരവിപ്പ് വെള്ളിയാഴ്ച വിപണിയില്‍ പ്രകടമായിരുന്നു. സോഫ്ട്വെയര്‍ ഓഹരികളുടെ പ്രകടനം പോലും ദുര്‍ബലമായ ചലനങ്ങളില്‍ ഒതുങ്ങി നിന്നു.
ഗ്ലോബല്‍ ടെല്‍, ഹിമാചല്‍ , സീ എന്നിവയുടെ ഓഹരികള്‍ ഒരു ശതമാനത്തിലധികം മാത്രമാണ് നേട്ടമുണ്ടാക്കിയത്. സില്‍വര്‍ലൈന്‍, ഡിഎസ്ക്യു സോഫ്ട് , എന്‍ഐഐടി തുടങ്ങിയവ നല്ല നിലയിലല്ല ദിവസം അവസാനിപ്പിച്ചതും.
എച്ച് എല്‍എല്‍ നാല് ശതമാനത്തിലധികം വില്‍പ്പന നേടി. എംടിഎന്‍എല്‍, എസ്ബിഐ, ഭെല്‍, ഐടിസി, ഐസിസി തുടങ്ങിയവയുടെ ഷെയറുകള്‍ വെള്ളിയാഴ്ച ദുര്‍ബലമായിരുന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4081.00
തുടങ്ങിയത് - 4068.00
ഉയര്‍ച്ച - 13.00
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1271.00
തുടങ്ങിയത് - 1266.00
ഉയര്‍ച്ച - 05.00
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00












Click it and Unblock the Notifications