ട്രാവല്‍ മാര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ 130 പേരെ അയക്കും
ദുബായ് : ഒക്ടോബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന കേരളാ ട്രാവല്‍ മാര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ ഗള്‍ഫ് മിഡില്‍ ഈസ്റ് ഓഫീസില്‍ നിന്നും 130 പേര്‍ പങ്കെടുക്കും.
ഗള്‍ഫ് മേഖലാ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് തരകനാണ് സംഘത്തെ നയിക്കുന്നത്. ദുബായിലെ ഇന്ത്യാ ടൂറിസ്റ് ഓഫീസിന്റെ സഹകരണത്തോടെയാണ് സംഘം ടൂറിസം മാര്‍ട്ടിനെത്തുന്നത്.












Click it and Unblock the Notifications