വള്ളിക്കുന്നം പഞ്ചായത്ത് യുഡിഎഫിന്
മാവേലിക്കര : രൂപംകൊണ്ടത് മുതല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഭരിച്ചിരുന്ന വള്ളിക്കുന്നം പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു.
ആകെയുള്ള 14 സീറ്റില്‍ ഒമ്പതെണ്ണം യുഡിഎഫ് നേടി. സിപിഐ മൂന്നെണ്ണത്തില്‍ വിജയിച്ചപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റേ കിട്ടിയുള്ളു. പിഡിപി ഒരു സീറ്റില്‍ വിജയം കണ്ടു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ കെ.ആര്‍.രാമചന്ദ്രന്‍ പരാജയപ്പെട്ടു.












Click it and Unblock the Notifications