പത്മനാഭന്‍ ചുമതലയേറ്റു
ദില്ലി : പുതിയ കരസേനാ മേധാവിയായി എസ്.പത്മനാഭന്‍ ചുമതലയേറ്റു. കരസേനാ ആസ്ഥാനത്തില്‍ സപ്തംബര്‍ 30 ശനിയാഴ്ച നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന മേധാവി വി.പി.മാലിക്കില്‍ നിന്നും പത്മനാഭന്‍ ബാറ്റണ്‍ ഏറ്റുവാങ്ങി.
കശ്മീരില്‍ പാകിസ്ഥാന്‍ നടത്തുന്ന പരോക്ഷ യുദ്ധത്തെ ശക്തിയായി നേരിടുമെന്ന് സ്ഥാനമേറ്റ ശേഷം പത്മനാഭന്‍ പറഞ്ഞു. കശ്മീരില്‍ ഇപ്പോഴും മേല്‍ക്കൈ ഇന്ത്യന്‍ സൈന്യത്തിനാണെന്ന് പത്മനാഭന്‍ വ്യക്തമാക്കി.












Click it and Unblock the Notifications