Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയും പാഞ്ചയും രാജിവെച്ചു

ദില്ലി: റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയും വിദേശകാര്യ സഹമന്ത്രി അജിത് പാഞ്ചയും കേന്ദ്രമന്ത്രിസഭയില്‍ നിന്ന് സപ്തംബര്‍ 30 ശനിയാഴ്ച രാജിവെച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി.

എന്‍ഡിഎ മന്ത്രിസഭയിലെ ഘടകക്ഷിയായിരുന്നിട്ടും തങ്ങളുമായി വിലവര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഇത് ആദ്യത്തെ പ്രാവശ്യമല്ല. ഇതിനു മുമ്പും ഇത്തരം സംഗതികള്‍ ഉണ്ടായിട്ടുണ്ട്.

ഒമ്പത് എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭക്കുള്ള പിന്തുണ തുടരുമെന്ന് അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+