Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കി

കോട്ടയം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ സപ്തംബര്‍30 ശനിയാഴ്ച പണിമുടക്കി.

കോട്ടയത്ത് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണമായിരുന്നു. എറണാകുളത്ത് ഉച്ചയ്ക്കു ശേഷം പകുതിയോളം ഓട്ടോറിക്ഷകള്‍ പണിമുടക്കി.

സപ്തംബര്‍ 29-ന് അര്‍ധരാത്രിയാണ് പെട്രോളിയം വിലവര്‍ധന പ്രഖ്യാപിച്ചത്. രാവിലെയോടെ തന്നെ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ ബങ്കിലും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നുകഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+