വിജയിച്ച വിമതര്‍ക്കെതിരെ നടപടിയില്ലെന്ന് ആസാദ്
ദില്ലി: കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികളായി മത്സരിച് വിജയിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ ഗുലാം നബി ആസാദ്.
കോണ്‍ഗ്രസിനോ യുഡിഎഫിനോ ഭൂരിപക്ഷം കിട്ടാത്ത സ്ഥലങ്ങളില്‍ വിജയിച്ച റിബല്‍ സ്ഥാനാര്‍ത്ഥികളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും സപ്തംബര്‍30 ശനിയാഴ്ച അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഭരണത്തിനായി ബിജെപിയുമായി യാതൊരു ധാരണയിലും ഏര്‍പ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications