രാജേന്ദ്രന് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റാകും
ഇടുക്കി: സിപിഎമ്മിന്റെ എസ്. രാജേന്ദ്രന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ഇവിടെ ചെയര്മാന് സ്ഥാനം പട്ടികജാതിക്ക് സംവരണം ചെയ്തിരിക്കുന്നതിനാലാണിത്.
രണ്ടാമത് വോട്ടെണ്ണിയ ശേഷമാണ് രാജേന്ദ്രന് ദേവികുളം ഡിവിഷനില്‍ നിന്ന് ജയിച്ചതായി പ്രഖ്യാപിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ 14 ഡിവിഷനുള്ള ഇടുക്കി ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് വീതം സീറ്റ് നേടി ഒപ്പം നില്‍ക്കുകയായിരുന്നു. ദേവികുളം ഡിവിഷനില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഫലം മാറിമറിയുകയും രാജേന്ദ്രന് വിജയിക്കുകയും ചെയ്തു. ഇതോടെ എട്ട് സീറ്റ് കിട്ടിയ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications