ഒക്ടോബര്‍ നാലിന് കരിദിനം
തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ നാലിന് ബുധനാഴ്ച എല്‍ഡിഎഫ് കേരളത്തില്‍ കരിദിനം ആചരിക്കും.
ബുധനാഴ്ച തൊഴിലാളികള്‍ പണിമുടക്കി കരിദിനാചരണവുമായി സഹകരിക്കണമെന്ന് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ബുധനാഴ്ച തന്നെ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications