കൊല്ലം : പിഡിപി പിന്തുണ തീരുമാനിച്ചിട്ടില്ലെന്ന്
തിരുവനന്തപുരം : കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ പിഡിപി തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ്.
യുഡിഎഫിനെ പിന്തുണക്കുമെന്ന കൊല്ലം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അടിസ്ഥാനരഹിതവും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധവുമാണെന്ന് ഒക്ടോബര്‍ ഒന്നിന് വാര്‍ത്താസമ്മേളനത്തില്‍ സിറാജ് പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ നേരില്‍ കണ്ട ശേഷം മാത്രമേ പിന്തുണയുടെ കാര്യം തീരുമാനിക്കുകയുള്ളു എന്നും സിറാജ് വ്യക്തമാക്കി












Click it and Unblock the Notifications